2024 ലെ രാജ്യത്തിന്റെ ജിഡിപി വളർച്ച കുറയുമെന്ന് ഐഎംഎഫ്
2024 ലെ രാജ്യത്തിന്റെ ജിഡിപി വളർച്ച 7 ശതമാനത്തിലേക്കു കുറയുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). 2025ൽ വളർച്ച 6.5% ആകുമെന്നും വിലയിരുത്തലുണ്ട്. കോവിഡിനു ശേഷമുണ്ടായ വലിയ തോതിലുള്ള ഡിമാൻഡ് വർധനയാണ് 2023ൽ 8.2% വളർച്ച കൈവരിക്കാൻ കാരണമെന്നും ഐഎംഎഫ് പറയുന്നു.
2024 ലെ രാജ്യത്തിന്റെ ജിഡിപി വളർച്ച കുറയുമെന്ന് ഐഎംഎഫ് Read More