ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നു ; ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി അമേരിക്ക.

അമേരിക്കന്‍ മദ്യത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. തീരുവ വിഷയത്തില്‍ കാനഡയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കവേ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആണ് ഇന്ത്യയുടെ ഉയര്‍ന്ന തീരുവകളെക്കുറിച്ച് പരാമര്‍ശിച്ചത് പതിറ്റാണ്ടുകളായി കാനഡ …

ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നു ; ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി അമേരിക്ക. Read More

‘പുഷ്പ 2’ലാഭം സിനിമകൾക്ക് ഫണ്ടിംഗിനും കലാകാരന്മാരുടെ പെൻഷനുമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി.

അല്ലു അർജുനെ നായകനായി സുകുമാർ സംവിധാനം ചെയ്ത ഒരു ആക്ഷൻ ചിത്രമായിരുന്നു പുഷ്പ 2. രശ്മിക മന്ദാന നായികയായി അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തത്. ഇത് ബോക്സ് ഓഫീസിൽ 1800 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് …

‘പുഷ്പ 2’ലാഭം സിനിമകൾക്ക് ഫണ്ടിംഗിനും കലാകാരന്മാരുടെ പെൻഷനുമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. Read More

ഗതാഗത നിയമലംഘനത്തിന്റെ പിഴ ഓൺലൈനിൽ ; ചലാനുകളുടെ വിവരങ്ങൾ ഫോണിൽ സന്ദേശമായി ലഭിക്കുകയാണെങ്കിൽ ക്ലിക് ചെയ്യുന്നതിന് മുന്‍പ് പ്രത്യേകം ശ്രദ്ധ വേണം;

എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ചലാനുകളുടെ വിവരങ്ങൾ ഫോണിൽ സന്ദേശമായി ലഭിക്കുകയാണെങ്കിൽ ക്ലിക് ചെയ്യുന്നതിന് മുന്‍പ് പ്രത്യേകം ശ്രദ്ധ വേണം ബെംഗളൂരു ട്രാഫിക് പോലീസിന്റെ (ബിടിപി) ഇ ചലാനുകൾ തീര്‍പ്പാക്കാമെന്ന വാഗ്ദാനവുമായെത്തിയ വ്യാജ …

ഗതാഗത നിയമലംഘനത്തിന്റെ പിഴ ഓൺലൈനിൽ ; ചലാനുകളുടെ വിവരങ്ങൾ ഫോണിൽ സന്ദേശമായി ലഭിക്കുകയാണെങ്കിൽ ക്ലിക് ചെയ്യുന്നതിന് മുന്‍പ് പ്രത്യേകം ശ്രദ്ധ വേണം; Read More

പുതിയ ടെലികോം എഐ പ്ലാറ്റ്‌ഫോം; ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ കമ്പനികള്‍ ‘ഒന്നിക്കും’;

അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്ലാറ്റ്‌ഫോമിലൂടെ ടെലികോം പ്രവര്‍ത്തനങ്ങളെ ആകെ മാറ്റിമറിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ പ്ലാറ്റ്‌ഫോംസ്, എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ ടെക് രംഗത്തെ ആഗോള വമ്പന്മാര്‍. ബാർസിലോനയില്‍ നടക്കുന്ന 2025 വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് ഓപ്പണ്‍ ടെലികോം എഐ …

പുതിയ ടെലികോം എഐ പ്ലാറ്റ്‌ഫോം; ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ കമ്പനികള്‍ ‘ഒന്നിക്കും’; Read More

ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ.

പ്രകൃതിസൗഹൃദ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാ‍ൾ റൂട്ടുകളാണ് തിരഞ്ഞെടുത്തത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി അനെർട്ട് സമർപ്പിച്ച പദ്ധതി നിർദേശത്തിനാണ് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം …

ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. Read More

ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം.

രാജ്യത്തു കഴിഞ്ഞമാസം ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ദക്ഷിണ, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണു നേട്ടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 40 കപ്പലുകളിൽനിന്നായി 78833 ടിഇയു ചരക്കാണു വിഴിഞ്ഞം തുറമുഖത്തു …

ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. Read More

ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു.

ഈ സാമ്പത്തിക വർഷം മുൻ വർഷത്തെ അപേക്ഷിച്ച് റജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു. 2024 ഫെബ്രുവരി വരെ റജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോൾ 16,334 ആധാരങ്ങൾ ഈ വർഷം കുറവുണ്ടെങ്കിലും 346.15 കോടി …

ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു. Read More

‘മാര്‍ക്കോ’ സിനിമയ്ക്ക് ടിവി ചാനലുകളിൽ വിലക്ക്;

‘മാര്‍ക്കോ’ സിനിമയ്ക്ക് വിലക്കിട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ ട്ടിഫിക്കേഷൻ. ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ …

‘മാര്‍ക്കോ’ സിനിമയ്ക്ക് ടിവി ചാനലുകളിൽ വിലക്ക്; Read More

ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍

ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ നീക്കം ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ നിയമപ്രകാരം ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പുകള്‍ക്കെതിരെ ആപ്പിള്‍ ശക്തമായ നടപടി സ്വീകരിച്ചത്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പ് …

ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍ Read More