എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക്
ആപ്പിൾ എയർപോഡുകൾ അടുത്തമാസം മുതൽ ഇന്ത്യയിൽ നിർമിക്കും. ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡ് നിർമാണം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഐഫോണിനുശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ ഉൽപന്നമാണ് എയർപോഡ്. ഹൈദരാബാദിൽ നിർമിക്കുന്ന എയർപാഡുകൾ പൂർണമായി കയറ്റുമതി ചെയ്യാനാണെന്നാണു സൂചന. …
എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക് Read More