ആത്മവിശ്വാസം തിരികെപിടിച്ച് ഓഹരി നിക്ഷേപകര്‍
പണപ്പെരുപ്പ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആത്മവിശ്വാസം തിരികെപിടിച്ച് നിക്ഷേപകര്‍. നിഫ്റ്റി 18,350 കടന്നു. സെന്‍സെക്‌സ് 85 പോയന്റ് ഉയര്‍ന്ന് 61,709ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 18,353ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആത്മവിശ്വാസം തിരികെപിടിച്ച് ഓഹരി നിക്ഷേപകര്‍ Read More