ജോലി ഉറപ്പാക്കാൻ കേരള നോളജ് മിഷനിൽ പേരുവിവരങ്ങൾ നൽകൂ.

കേരള നോളജ് മിഷന്റെ നേതൃത്വത്തിൽ തൊഴിലന്വേഷകരുടെവാർഡ്തല പ്രൊഫൈലിങ്ങ് ഇപ്പോൾ നടക്കുകയാണ്. നിങ്ങളുടെ വിവരങ്ങൾ DWMSൽ രജിസ്റ്റർ ചെയ്യാൻ അടുത്തുള്ള കുടുംബശ്രീ CDS സഹായിക്കും. നോളജ് മിഷന്റെ വെബ്സൈറ്റിൽ നേരിട്ടും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.കൂടുതലറിയാൻ www.knowledgemission.kerala.gov.in സന്ദർശിക്കുക

ജോലി ഉറപ്പാക്കാൻ കേരള നോളജ് മിഷനിൽ പേരുവിവരങ്ങൾ നൽകൂ. Read More

MSME സംരംഭങ്ങള്‍ക്ക് ഇനി ‘ഉദ്യം’രജിസ്‌ട്രേഷന്‍ വേണം.

സംരംഭം തുടങ്ങുന്ന ഏതൊരു വ്യക്തിക്കും https://udyamregistration.gov.in/ എന്ന പോർട്ടൽ വഴി ഉദ്യം രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. രജിസ്ട്രേഷന് പാൻ, ആധാർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ബാങ്ക് അകൗണ്ട് നമ്പർ എന്നിവ നിർബന്ധമാണ്.ഉദ്യം രജിസ്റ്റർ ചെയ്തിട്ടുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് സബ്‌സിഡികൾ, …

MSME സംരംഭങ്ങള്‍ക്ക് ഇനി ‘ഉദ്യം’രജിസ്‌ട്രേഷന്‍ വേണം. Read More

OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി

വൺ പ്ലസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഏറ്റവും പുതിയ വൺ പ്ലസ് 10 ടി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺ പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺ പ്ലസ് 10 ടി. വളരെ മികച്ച ഫീച്ചറുകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രീമിയം റേഞ്ചിൽ എത്തിയിരിക്കുന്ന ഫോണാണ് …

OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി Read More

പടിയിറങ്ങി ഫേയ്സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ്ബെർഗ്

പടിയിറങ്ങി ഫേയ്സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ്ബെർഗ് .52-ആം വയസ്സിൽ ഷെറിൻ പടിയിറങ്ങുമ്പോൾ മെറ്റ യായി ഫേയ്സ്ബുക്ക് കമ്പനി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ തലപ്പത്തെ സിഇഒ ആയി സക്കർബെർഗ് തിളങ്ങിയതിൽ മികച്ച ഒരു പ്രൊഫഷണലായും സുഹൃത്തായും കൂടെ …

പടിയിറങ്ങി ഫേയ്സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ്ബെർഗ് Read More