ചെറുകിട സംരംഭങ്ങൾക്ക്  ഈടില്ലാതെ മുദ്ര വായ്പ; അറിയേണ്ടതെല്ലാം

.  എട്ട്  വർഷത്തെ മോദി സർക്കാരിന്റെ ഭരണകാലത്ത്  (മെയ് 2014 മുതൽ മെയ് 2022 വരെ) സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും എംഎസ്എംഇ സംരംഭകർക്കും ഒക്കെയായി  35 കോടി മുദ്ര വായ്പകൾ അനുവദിച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.  വനിതാ സംരംഭകർക്ക് …

ചെറുകിട സംരംഭങ്ങൾക്ക്  ഈടില്ലാതെ മുദ്ര വായ്പ; അറിയേണ്ടതെല്ലാം Read More

നിധി കമ്പനികൾ;   വേറിട്ട  ബിസിനസ് മോഡൽ 

കേരളം , പൊതുവെ  നിക്ഷേപ സൗഹാർദ്ദം  അല്ല എന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിലും  നിധി  കമ്പനികൾ ഉൾപ്പെടുന്ന എല്ലാ ഫിനാൻസ് കമ്പനികൾക്കും   വളരാൻ പറ്റുന്ന വളക്കൂറുള്ള മണ്ണാണ്.അതുകൊണ്ടാവും  നിധി എന്ന ലേബലിൽ 1,000 ൽ അധികം കമ്പനികളും അവയുടെ ധാരാളം ബ്രാഞ്ചുകളും …

നിധി കമ്പനികൾ;   വേറിട്ട  ബിസിനസ് മോഡൽ  Read More

പിള്ളാസ് ഫാം ഫ്രെഷ്;  വേറ ലെവലാണ്! 

റെസ്റ്റോറൻറുകളും  ഡിസൈനര്‍ സ്റ്റുഡിയോകളും മുതൽ സലൂണുകളും  പ്രൊഡക്ഷൻ ഹൗസുകളും വരെ സ്വന്തമായി ഉള്ളവരാണ്  മിക്ക താരങ്ങളും.  പലര്‍ക്കും ഇന്ത്യയിലും വിദേശത്തുമൊക്കെയായി വിവിധ ബിസിനസുകളിൽ നിക്ഷേപവുമുണ്ട്. സിനിമ നിർമാണവും വിതരണവും മാത്രമല്ല ഹോസ്പിറ്റാലിറ്റി, ഫിലിം സ്റ്റുഡിയോ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയവരും …

പിള്ളാസ് ഫാം ഫ്രെഷ്;  വേറ ലെവലാണ്!  Read More

ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും എം രഞ്ജിത് പറയുന്നു.

മലയാള സിനിമ ഇപ്പോൾ വ്യാവസായികമായി വളരെ നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അന്യ ഭാഷാ ചിത്രങ്ങളായ കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ മാറ്റി നിർത്തിയാൽ ഇവിടെ മികച്ച വിജയം നേടിയ ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്. …

ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും എം രഞ്ജിത് പറയുന്നു. Read More

OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി

വൺ പ്ലസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഏറ്റവും പുതിയ വൺ പ്ലസ് 10 ടി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺ പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺ പ്ലസ് 10 ടി. വളരെ മികച്ച ഫീച്ചറുകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രീമിയം റേഞ്ചിൽ എത്തിയിരിക്കുന്ന ഫോണാണ് …

OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി Read More

ഡോക്ടേഴ്സ്ഡേയോട് അനുബന്ധിച്ച് Dr. ജെറി മാത്യുവിന് ആദരം.

ഓർത്തോപീഡിക് ശസ്ത്രക്രിയാ രംഗത്ത്‌ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ആദരം. Investment Times ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2022- 23 ലെ എക്സെലന്റ് ഓർത്തോപീഡിക് സർജൻ അവാർഡ് ആണ് അദ്ദേഹത്തിന് നൽകിയത്. ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. അടൂർ മുനിസിപ്പൽ …

ഡോക്ടേഴ്സ്ഡേയോട് അനുബന്ധിച്ച് Dr. ജെറി മാത്യുവിന് ആദരം. Read More

കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്

കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ പുരസ്കാരത്തിന് കേരളം അർഹമായത്. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി …

കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് Read More

അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ കാറുകൾ അപ്രത്യക്ഷമാകുമെന്ന് നിതിൻ ഗഡ്കരി.

ഹരിത ഇന്ധനങ്ങൾ വരും കാലങ്ങളിൽ പെട്രോളിന്റെ ആവശ്യകത ഇല്ലാതാക്കും. ഇലക്ട്രിക് സിഎൻജി തുടങ്ങയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളാകും നിരത്തുകളിലെന്നും നിതിൻ ഗഡ്കരി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഉപയോഗം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. കാറുകളും സ്‌കൂട്ടറുകളും ഗ്രീൻ ഹൈഡ്രജൻ, …

അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ കാറുകൾ അപ്രത്യക്ഷമാകുമെന്ന് നിതിൻ ഗഡ്കരി. Read More