പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു.

ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് ദുബായിൽ നടക്കും. നെഞ്ചുവേദനയെ തുടർന്ന് …

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു. Read More

വായ്പ എടുത്തവരെ ശല്യം ചെയ്യരുത്

തിരിച്ചടവ് മുടങ്ങിയാൽ ഉള്ള റിക്കവറി നടപടികൾക്കായി വായ്പ എടുത്ത ആളെ രാവിലെ 8 നു  മുൻപും വൈകിട്ട് 7 നു  ശേഷവും തുടരെ വിളിച്ച് ശല്യപ്പെടുത്താൻ പാടില്ലെന്ന് റിസർവ് ബാങ്ക്. ഇത് എല്ലാ ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സംസ്ഥാനങ്ങൾക്കും ബാധകമാണ്. …

വായ്പ എടുത്തവരെ ശല്യം ചെയ്യരുത് Read More

എൻപിഎസി യുപിഐ വഴി പണമടയ്ക്കാം

ദേശീയ പെൻഷൻ പദ്ധതി(NPS)യിൽ ഡി-റെമിറ്റ് രീതിയിൽ യുപിഐയിലൂടെ പണമടയ്ക്കാം.  ഉപയോക്താവിൻറെ അക്കൗണ്ടിൽനിന്ന് ഇടനില ഇല്ലാതെ നേരിട്ട് എൻപിഎസ് ട്രസ്റ്റി ബാങ്കിൻറെ അക്കൗണ്ടിലേക്ക് ഉള്ള ഇടപാട് രീതിയാണ് ഡി-റെമിറ്റ്. PFRDA.15digitVirtualAccount@axisbank എന്ന യുപിഐ വിലാസമാണ് പണമടയ്ക്കാൻ ഉപയോഗിക്കേണ്ടത്. ഇതിൽ 15digitVirtualAccount@axisbank എന്നതിനുപകരം ഡി-റെമിറ്റ്  …

എൻപിഎസി യുപിഐ വഴി പണമടയ്ക്കാം Read More

 കാർഷികാധിഷ്ഠിത വ്യവസായത്തിന്  10 കോടി വരെ വായ്പ

കേരള സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ( കെഎഫ്സി) നിന്നു ചെറുകിട-ഇടത്തരം  സംരംഭങ്ങൾക്കും കാർഷിക യൂണിറ്റുകൾക്കും 5 ശതമാനം പലിശയ്ക്ക് 10 കോടി രൂപ വരെ വായ്പ ലഭ്യമാണ്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP) യിലൂടെ  …

 കാർഷികാധിഷ്ഠിത വ്യവസായത്തിന്  10 കോടി വരെ വായ്പ Read More

DU Admission 2022: ഡല്‍ഹി സര്‍വ്വകലാശാല (DU) പ്രവേശനം

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) വഴി ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ 6 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കാത്തിരിക്കുന്നത്. പ്രവേശനത്തിനുള്ള സമയപരിധി നീണ്ടുപോയതിനാല്‍, ഡിയുവില്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിച്ചേക്കാമെന്നാണ് കണക്കുകൂട്ടല്‍. സെപ്തംബര്‍ പകുതിയിലധികം കടന്നുപോയതിനാല്‍, ധാരാളം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സര്‍വ്വകലാശാലകളില്‍ …

DU Admission 2022: ഡല്‍ഹി സര്‍വ്വകലാശാല (DU) പ്രവേശനം Read More

വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കണം

വായ്പ എടുക്കാൻ പലർക്കും താൽപര്യമാണ്.അനുവദിച്ചു കിട്ടും വരെ അതിനായി എത്ര വേണമെങ്കിലും ബുദ്ധിമുട്ടും.പക്ഷേ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒന്നും ശ്രദ്ധിക്കില്ല. മിക്കവരും ഓട്ടോ ഡെബിറ്റ് രീതി സ്വീകരിക്കും. ഇനി നേരിട്ട് ബാങ്കിൽ പോയി അടയ്ക്കുന്നവരും കാര്യം നടത്തി തിരിച്ചു പോരുകയാണ്. പക്ഷേ, അതു …

വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കണം Read More

Onam Bumper: 15.75 കോടിയല്ല: അനൂപിന് 12.88 കോടി മാത്രം

സംസ്ഥാന സര്‍ക്കാറിൻ്റെ തിരുവോണം ബംപറായ ലോട്ടറി നറുക്കെടുപ്പിലെ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് 25 കോടി സ്വന്തമാക്കിയത്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത നമ്പറിനാണ് ലോട്ടറി അടിച്ചത്. നികുതികൾ കഴിച്ച് അനൂപിന് ലഭിക്കുന്നത് 15.75 കോടി രൂപയാണ്. എന്നാൽ അനൂപിന് …

Onam Bumper: 15.75 കോടിയല്ല: അനൂപിന് 12.88 കോടി മാത്രം Read More

ദുല്‍ഖര്‍ ചിത്രം ‘ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സിനിമാ പ്രേമികള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം

സിനിമാ ആസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം ‘ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സിനിമാ പ്രേമികള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം നല്‍കിയിരുന്നു. ഒന്നര മിനുട്ടിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. സെപ്റ്റംബര്‍ 23ന് ലോകവ്യാപകമായി തിയേറ്ററുകളില്‍ എത്തുന്ന …

ദുല്‍ഖര്‍ ചിത്രം ‘ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സിനിമാ പ്രേമികള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം Read More

ചിരട്ടയ്ക്കു പൊന്നുംവില;

തേങ്ങയെ മറികടന്നിരിക്കുകയാണ് ചിരട്ട. വില കേട്ടാൽ കിട്ടാക്കനിയായി മാറികൊണ്ടിരിക്കുന്ന അപൂർവ വസ്തുവായി ചിരട്ട മാറിയോ എന്നു വരെ ചിന്തിച്ചുപോകും . മൊത്ത വിപണിയിൽ ഒരു കിലോ തേങ്ങയ്ക്കു നിലവിൽ 33 -35 രൂപവരെയാണ് വില. റീട്ടെയിൽ വില കിലോയ്ക്ക് 40 രൂപയ്ക്കു മുകളിൽ വരും …

ചിരട്ടയ്ക്കു പൊന്നുംവില; Read More

തെരേസ ഹാഡ്‌ എ ഡ്രീം എന്ന ജീവചരിത്ര സിനിമ ശ്രീധർ തിയറ്ററിൽ പ്രദർശിപ്പിക്കുന്നു

ജോൺപോൾ തിരക്കഥയെഴുതി നിർമിച്ച “തെരേസ ഹാഡ്‌ എ ഡ്രീം” എന്ന ജീവചരിത്ര സിനിമ ശ്രീധർ തിയറ്ററിൽ പ്രദർശിപ്പിക്കുന്നു. നവോത്ഥാന നായികയും സിഎസ്‌എസ്‌ടി സഭാ സ്ഥാപകയുമായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്‌ സിനിമ. ശ്രീധറിൽ 28 …

തെരേസ ഹാഡ്‌ എ ഡ്രീം എന്ന ജീവചരിത്ര സിനിമ ശ്രീധർ തിയറ്ററിൽ പ്രദർശിപ്പിക്കുന്നു Read More