വളർച്ച കുറയുന്നു; പലിശ വർധനയുടെ വേഗം കുറച്ചേക്കും
മുംബൈ: രാജ്യത്തെ സാമ്പത്തിക വളർച്ച താഴേക്ക് പോകുന്ന സാഹചര്യത്തിൽ അടുത്ത പണവായ്പ നയത്തിൽ നിരക്കുവർധനയുടെ വേഗം കുറച്ചേക്കും. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്കിൽ മെയ് മുതൽ തുടർച്ചയായി നാലു പണവായ്പ നയങ്ങളിൽ 1.90 ശതമാനത്തിൻ്റെ വർധന വരുത്തി. …
വളർച്ച കുറയുന്നു; പലിശ വർധനയുടെ വേഗം കുറച്ചേക്കും Read More