വിലക്കയറ്റം,റിസർവ് ബാങ്ക് പണനയസമിതി (എംപിസി) പ്രത്യേക യോഗം ചേർന്നു
വിലക്കയറ്റം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കുന്ന റിപ്പോർട്ട് തയാറാക്കാനായി റിസർവ് ബാങ്ക് പണനയസമിതി (എംപിസി) പ്രത്യേക യോഗം ചേർന്നു. റിപ്പോർട്ട് സർക്കാരിനു നൽകും. 6 അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. സർക്കാരിനു നൽകാനുള്ള റിപ്പോർട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും, അക്കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസർവ് …
വിലക്കയറ്റം,റിസർവ് ബാങ്ക് പണനയസമിതി (എംപിസി) പ്രത്യേക യോഗം ചേർന്നു Read More