അവകാശികൾ ഇല്ല; പോളിസിയുടമകളെ കാത്ത് എൽഐസിയിൽ 3726.8 കോടി

പോളിസി ഉടമകളെ കാത്ത് ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ കെട്ടിക്കിടക്കുന്നത് 3726.8 കോടി രൂപ. കഴിഞ്ഞ 5 വർഷം കാലയളവിൽ എൽഐസി പോളിസി കാലാവധി പൂർത്തിയായിട്ടും അവകാശികൾ എത്താതെയാണ് ഇത്രയും തുക കെട്ടിക്കിടക്കുന്നത്. 3,72,282 കേസുകളിലായാണ് കാലാവധി പൂർത്തിയായിട്ടും തുക കൈപ്പറ്റാതിരിക്കുന്നത്. 189 …

അവകാശികൾ ഇല്ല; പോളിസിയുടമകളെ കാത്ത് എൽഐസിയിൽ 3726.8 കോടി Read More

നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമെട്ടുള്ള ‘ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക്’ മന്ത്രിസഭാ അംഗീകാരം

കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടക്കുന്ന …

നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമെട്ടുള്ള ‘ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക്’ മന്ത്രിസഭാ അംഗീകാരം Read More

സ്ത്രീകളുടെ മാരകരോഗങ്ങൾക്കിനി പരിരക്ഷയുമായി ഐസിഐസിഐ പ്രുവിഷ്

വനിതകള്‍ക്ക് ഉണ്ടായേക്കാവുന്ന മാരക രോഗങ്ങളും ശസ്ത്രക്രിയകളും പ്രത്യേകമായിപരിഗണിച്ചുള്ള പദ്ധതിയായ ഐസിഐസിഐ പ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. റീഇന്‍ഷുറന്‍സ്ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി വികസിപ്പിച്ചത്. സ്തന,സെര്‍വിക്കല്‍,ഗര്‍ഭാശയ അര്‍ബുദങ്ങള്‍,ഹൃദ്രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ നിര്‍ണയിക്കപ്പെട്ടാല്‍ …

സ്ത്രീകളുടെ മാരകരോഗങ്ങൾക്കിനി പരിരക്ഷയുമായി ഐസിഐസിഐ പ്രുവിഷ് Read More

പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ.

ലോകത്ത് പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. 2024ലെ അനുമാനപ്രകാരവും ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക് വ്യക്തമാക്കി. 2023ലെ 12,500 കോടി ഡോളറിൽ (10.41 ലക്ഷം കോടി രൂപ) നിന്ന് ഈ വർഷം ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 3.2% …

പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. Read More

ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ്

വിനോദസഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ് ഡയറക്ടറുടെ നിർദേശം. ഡ്രൈവർമാർക്കു താമസസൗകര്യവും ശുചിമുറിയും ഒരുക്കുന്നുണ്ടെന്നു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന ടാക്സി ഡ്രൈവർമാർ നേരിടുന്ന അവഗണനയും ബുദ്ധിമുട്ടുകളും ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ടൂറിസം …

ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ് Read More

രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ്

രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരം. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ സജീവമായി അരി കയറ്റുമതി നടത്താവുന്ന സ്ഥിതി കൈവരിച്ചു. ഡിസംബര്‍ ഒന്ന് വരെയുള്ള …

രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് Read More

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്. കഴിഞ്ഞ ആഴ്ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ വാരാന്ത്യത്തിൽ രണ്ട് ദിവസംകൊണ്ട് …

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാതാക്കളും പുതിയ വർഷത്തിൽ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചു. ചെറു കാറുകൾ മുതൽ ആഡംബര കാറുകൾക്കു വരെ ജനുവരി മാസം മുതൽ വില …

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും Read More

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി

മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്‌സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് …

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി Read More

സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ

കേന്ദ്ര–സംസ്ഥാന തർക്കത്തിൽ കുടുങ്ങി അനിശ്ചിതത്വത്തിലായെങ്കിലും സിൽവർലൈനിന്റെ അലൈൻമെന്റ് സ്മാർട്സിറ്റിക്കോ, ഇൻഫോപാർക്കിനോ വേണ്ടി മാറ്റാൻ തയാറല്ലെന്നു കെ റെയിൽ സർക്കാരിനെ അറിയിച്ചു. ഇതോടെ, സി‍ൽവർലൈനിന്റെ എറണാകുളം സ്റ്റേഷൻ ഉദ്ദേശിക്കുന്ന ഇൻഫോപാർക്ക് ഫേസ് ടുവിൽ പത്തേക്കർ വികസിപ്പിക്കാൻ കോ ഡവലപ്പർ അനുമതി ലഭിച്ച രണ്ടു …

സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ Read More