ഭൂപതിവ് നിയമ ഭേദഗതി:നിർമാണം നിയമവിധേയമാക്കാൻ വഴിതുറക്കും.

ഭൂപതിവ് നിയമഭേദഗതി നൂറുകണക്കിനു കെട്ടിടങ്ങളുടെ നിർമാണം നിയമവിധേയമാക്കാൻ വഴിതുറക്കും. 1960 ലെ ഭൂപതിവ് നിയമത്തിലെ മൂന്നാം വകുപ്പിൽ ഏതൊക്കെ ആവശ്യത്തിനു ഭൂമി പതിച്ചു കൊടുക്കാമെന്നതു ചട്ടപ്രകാരം തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകിയിട്ടുണ്ട്. ഭൂമിപതിവു നിയമപ്രകാരം ഇരുപതോളം ചട്ടങ്ങൾ നിലവിലുണ്ട്. 1964 ലെ …

ഭൂപതിവ് നിയമ ഭേദഗതി:നിർമാണം നിയമവിധേയമാക്കാൻ വഴിതുറക്കും. Read More

നിപ്പ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നീട്ടി

അടുത്ത തിങ്കളാഴ്ച തുടങ്ങാനിരുന്ന ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർ‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിപ്പ വൈറസ് ബാധ കാരണം ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കു മാറ്റി. ഡിഎൽഎഡ് പരീക്ഷകളും ഒക്ടോബർ 9 മുതൽ 21 വരെയായി പുനഃക്രമീകരിച്ചു.

നിപ്പ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നീട്ടി Read More

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ സെപ്റ്റംബര്‍ 24ന്

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ സെപ്റ്റംബര്‍ 24ന് കാസർകോട്ട് ഉദ്ഘാടനം ചെയ്യും. കാസർകോട് – തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയാകും സർവീസ്. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ തിങ്കളാഴ്ചയും കാസർകോ‍ട് – തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ചയും ട്രെയിൻ സർവീസ് ഉണ്ടാകില്ല. ട്രെയിനിന്റെ …

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ സെപ്റ്റംബര്‍ 24ന് Read More

വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം?

പണം വാഗ്ദാനം ചെയ്തുവരുന്ന ആപ്പുകൾ എല്ലാം ഡൗൺലോഡ് ചെയ്യുന്ന ഘട്ടത്തിൽ ഫോണിലെ കോൺടാക്ട് നമ്പറുകളും ഗാലറിയും വിഡിയോകളുമെല്ലാം ആക്സസ് ചെയ്യാനുള്ള അനുമതി തേടുന്നുണ്ട്. പണം കിട്ടാനുള്ള തിടുക്കത്തിൽ ഇതിനെല്ലാം അനുമതി നൽകും. ഇതാണ് ആദ്യ കുരുക്ക്. കോൺടാക്ട് ഉൾപ്പെടെ ആക്സസ് ചെയ്യാൻ …

വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം? Read More

പിഎം കിസാൻ നിധിയിൽ കേരളത്തിൽ 2 ലക്ഷത്തിലേറെ കർഷകർക്ക് ആനുകൂല്യമില്ല

സംസ്ഥാനത്ത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് ആധാർബന്ധിതമല്ലാത്തതാണു കാരണം. 2 ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് വർഷത്തിൽ 3 തവണയായി 2000 രൂപ വീതം അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണിത്. …

പിഎം കിസാൻ നിധിയിൽ കേരളത്തിൽ 2 ലക്ഷത്തിലേറെ കർഷകർക്ക് ആനുകൂല്യമില്ല Read More

ലോൺ ആപ്പ് തട്ടിപ്പിൽ പരാതി അറിയിക്കാൻ വാട്സാപ് നമ്പറുമായി പൊലീസ്

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ് നമ്പർ സംവിധാനം നിലവിൽ വന്നു. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയിസ് …

ലോൺ ആപ്പ് തട്ടിപ്പിൽ പരാതി അറിയിക്കാൻ വാട്സാപ് നമ്പറുമായി പൊലീസ് Read More

എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ

എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ 25 വരെയും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയും നടക്കും. ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. എസ്എസ്എൽസി ഐടി …

എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ Read More

പാഠപുസ്തകവും ലോട്ടറിയും അച്ചടിച്ച വകയിൽ കെബിപിഎസ് ന് കുടിശിക 319 കോടി

പാഠപുസ്തകവും ലോട്ടറിയും അച്ചടിച്ച വകയിൽ കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്ക് (കെബിപിഎസ്) കുടിശികയുള്ള 319 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനം ധനമന്ത്രിയുടെ ഓഫിസിന് കത്തു നൽകി. വിവിധ സ്ഥാപനങ്ങൾക്ക് മുൻകൂറായി പണം നൽകിയാണ് അച്ചടിക്കായി കടലാസ് വാങ്ങിയതെന്നും …

പാഠപുസ്തകവും ലോട്ടറിയും അച്ചടിച്ച വകയിൽ കെബിപിഎസ് ന് കുടിശിക 319 കോടി Read More

രാജ്യാന്തര സർവീസ് ആരംഭിക്കാൻ ആകാശ എയറിനു അനുമതി

പ്രതിസന്ധിയിലായ ആകാശ എയറിനു രാജ്യാന്തര സർവീസിന് അനുമതി. വർഷാവസാനത്തോടെ രാജ്യാന്തര സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ച ആകാശ, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കം ആരംഭിച്ചുവെന്നാണു വിവരം. അതേസമയം, കഴിഞ്ഞ 3 മാസത്തിനിടെ നോട്ടിസ് കാലാവധി പൂർത്തിയാക്കാതെ 43 പൈലറ്റുമാർ രാജിവച്ചതിനെത്തുടർന്നു കടുത്ത …

രാജ്യാന്തര സർവീസ് ആരംഭിക്കാൻ ആകാശ എയറിനു അനുമതി Read More

വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം ലിയോയുടെ ഹിന്ദി പതിപ്പിന്റെ റിലീസ് സംബന്ധിച്ച് ആശങ്കകള്‍

വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം എന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് ലിയോ. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം വമ്പൻ വിജയമാകുമെന്ന് പ്രേക്ഷകര്‍ വിശ്വസിക്കുന്നു. പുതിയ പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. എന്നാല്‍ വിജയ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയും ലിയോയെ ചുറ്റിപ്പറ്റി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു …

വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം ലിയോയുടെ ഹിന്ദി പതിപ്പിന്റെ റിലീസ് സംബന്ധിച്ച് ആശങ്കകള്‍ Read More