എങ്ങനെ ഒരു വാട്ട്സ്ആപ്പ് ചാനല്‍ ഉണ്ടാക്കാം

കഴിഞ്ഞ വാരമാണ് വാട്സ് ആപ്പ് ഇന്ത്യ അടക്കം രാജ്യങ്ങളില്‍ വാട്സ് ആപ്പ് ചാനല്‍ തുടങ്ങിയത്.വാട്സ് ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്സ് ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. …

എങ്ങനെ ഒരു വാട്ട്സ്ആപ്പ് ചാനല്‍ ഉണ്ടാക്കാം Read More

രാജ്യത്തെ നമ്പര്‍ വണ്‍ ഏഴ് സീറ്ററായി മാരുതി സുസുക്കി എംപിവിയായി

മാരുതി സുസുക്കിയുടെ എർട്ടിഗ വീണ്ടും രാജ്യത്തെ നമ്പര്‍ വണ്‍ ഏഴ് സീറ്റര്‍ എംപിവിയായി മാറി. കഴിഞ്ഞ മാസം, അതായത് 2023 ഓഗസ്റ്റിൽ, ഈ കാറിന്റെ 12,315 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് …

രാജ്യത്തെ നമ്പര്‍ വണ്‍ ഏഴ് സീറ്ററായി മാരുതി സുസുക്കി എംപിവിയായി Read More

ഷൊർണൂർ–എറണാകുളം മൂന്നും നാലും പാതയുടെ ലൊക്കേഷൻ സർവേ പൂർത്തിയായി

നിർദിഷ്ട ഷൊർണൂർ–എറണാകുളം മൂന്നും നാലും പാതയുടെ ലൊക്കേഷൻ സർവേ പൂർത്തിയായി. വിശദമായ പഠന റിപ്പോർട്ട് (ഡിപിആർ) ഡിസംബറിൽ ലഭിക്കുന്നതോടെ സർവേ റിപ്പോർട്ടും ഡിപിആറും ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കൈമാറും. 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കാവുന്ന പുതിയ ഇരട്ടപ്പാത നിലവിലുള്ള പാതയ്ക്ക് …

ഷൊർണൂർ–എറണാകുളം മൂന്നും നാലും പാതയുടെ ലൊക്കേഷൻ സർവേ പൂർത്തിയായി Read More

കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി.

വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 2016 മാർച്ച് 31 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി. വ്യക്തിഗത അപേക്ഷകൾ സംസ്ഥാന കർഷക കടാശ്വാസ കമ്മിഷനിൽ ഡിസംബർ …

കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി. Read More

സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കാൻ തയാറാകാതെ സംസ്ഥാന സർക്കാർ.

മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലുള്ള ജിഎസ്ടി ഉപസമിതിയാണ് സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കണമെന്ന ശുപാർശ ജിഎസ്ടി കൗൺസിലിനു കൈമാറിയത്. ഇൗ നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും വിജ്ഞാപനം ഇറക്കാൻ മടിക്കുകയാണ് സർക്കാർ. എത്ര രൂപയ്ക്കു മുകളിലെ സ്വർണ ഇടപാടുകൾ‌ക്ക് ഇ–വേ …

സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കാൻ തയാറാകാതെ സംസ്ഥാന സർക്കാർ. Read More

ഒക്‌ടോബർ 1 മുതൽ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളിൽ നിക്ഷേപകർ ശ്രദ്ധിക്കണം

2023 ഒക്‌ടോബർ 1 മുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാൻ പോകുന്നത്. നിക്ഷേപകരുൾപ്പടെയുള്ളവർവർ ശ്രദ്ധിക്കേണ്ട നിരവധി പ്രധാന കാര്യങ്ങളുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1) നിലവിലുള്ള എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും നോമിനികളെ ചേർക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. …

ഒക്‌ടോബർ 1 മുതൽ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളിൽ നിക്ഷേപകർ ശ്രദ്ധിക്കണം Read More

വായ്പാത്തട്ടിപ്പ്:25 ലക്ഷത്തിലധികം തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകൾ പരിശോധിക്കാൻ റിസർവ് ബാങ്ക്

വായ്പാത്തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി 25 ലക്ഷത്തിലധികം രൂപ തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകളും ബാങ്കുകൾ പരിശോധിക്കണമെന്ന് റിസർവ് ബാങ്കിന്റെ കരടുമാർഗരേഖ. വായ്പയെടുത്ത വ്യക്തി മനഃപൂർവം തിരിച്ചടയ്ക്കാത്തതാണോ എന്നാണ് ബാങ്കുകൾ പരിശോധിക്കേണ്ടത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക തിരിച്ചടയ്ക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തുന്നവരെയാണ് …

വായ്പാത്തട്ടിപ്പ്:25 ലക്ഷത്തിലധികം തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകൾ പരിശോധിക്കാൻ റിസർവ് ബാങ്ക് Read More

അപകടമരണത്തിൽ റെയിൽവേ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു.

അപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള റെയിൽവേയുടെ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. നിലവിലെ 50,000 രൂപയിൽനിന്ന് പത്തിരട്ടിയാണു വർധന. മറ്റു വിവിധ വിഭാഗങ്ങളിലെ നഷ്ടപരിഹാരത്തുകയും രണ്ടിരട്ടി മുതൽ പത്തിരട്ടി വരെ കൂട്ടി. 2013 നു ശേഷം ആദ്യമായുള്ള വർധന ഈ മാസം …

അപകടമരണത്തിൽ റെയിൽവേ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. Read More

ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം.

കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം. ‘ഇക്കണോമിക് ഫ്രീഡം ഓഫ് ദ് വേൾഡ് 2021’ എന്ന റിപ്പോർട്ടിൽ 165 രാജ്യങ്ങളാണുള്ളത്. മുൻവർഷം ഇന്ത്യയുടെ സ്ഥാനം 86 ആയിരുന്നു. 1980 മുതൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണ്. …

ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 87ാം സ്ഥാനം. Read More

സ്വർണവില കുറയുന്നു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്.ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ വില 44000 ത്തിന് താഴേക്കെത്തി. വിപണിയിൽ ഒരു …

സ്വർണവില കുറയുന്നു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More