സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,000 രൂപയായിരുന്നത് ഇന്ന് 100 രൂപ കുറഞ്ഞ് 49900 രൂപയായി. കുരുമുളക് ഗാർബിൾഡിന് 52000 രൂപയായിരുന്നത് 100 രൂപ കുറഞ്ഞ് 51900രൂപയായി. അതേസമയം റബർ വില മാറ്റമില്ലാതെ തുടരുന്നു. മറ്റ് …

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു Read More

5ജി ഉപയോക്താക്കൾ 57.5 കോടിയാകും

2026ൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 57.5 കോടിയാകുമെന്ന് നോക്കിയയുടെ ‘ഇന്ത്യ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻഡക്സ്’. 4ജി ഉപയോക്താക്കളെക്കൂടി കൂട്ടുമ്പോൾ ആകെ ഇന്റർനെറ്റ് കണക‍്ഷനുകളുടെ എണ്ണം 2026ൽ 115.5 കോടിയാകും. നിലവിൽ 85.5 കോടി കണക‍്ഷനുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 13.1 കോടിയാളുകൾ …

5ജി ഉപയോക്താക്കൾ 57.5 കോടിയാകും Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡിൽ തന്നെയാണ് ഇന്ന് വില്പന നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

രണ്ട് പ്രോജക്ടുകൾ ഫഹദ് ഫാസിലിനൊപ്പം പ്രഖ്യാപിച്ച് രാജമൗലിയുടെ മകൻ

ഫഹദ് ഫാസിലിനൊപ്പം രണ്ടു സിനിമകൾ പ്രഖ്യാപിച്ച് എസ്.എസ്.രാജമൗലിയുടെ മകൻ എസ്.എസ്.കാർത്തികേയ. ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’, സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ’ എന്നീ സിനിമകളാണ് തന്റെ എക്സ് പേജിലൂടെ കാർത്തികേയ പ്രഖ്യാപിച്ചത്. …

രണ്ട് പ്രോജക്ടുകൾ ഫഹദ് ഫാസിലിനൊപ്പം പ്രഖ്യാപിച്ച് രാജമൗലിയുടെ മകൻ Read More

ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക്

ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്. ഇത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഏറ്റവും പുതിയ റൗണ്ടിനെ തുടർന്നാണ് ആർബിഐ …

ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് Read More

ഇൻഷുറൻസ് മേഖലയിൽ 9 വർഷം കൊണ്ട് 54000 കോടിയുടെ വിദേശ നിക്ഷേപം.

ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ 9 വർഷം കൊണ്ട് ലഭിച്ചത് 54000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം. വിദേശ നിക്ഷേപ നയത്തിൽ നടപ്പാക്കിയ ഉദാരവൽക്കരണമാണ് കാരണമെന്ന് ഫിനാൻസ് സർവീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 2014ലെ …

ഇൻഷുറൻസ് മേഖലയിൽ 9 വർഷം കൊണ്ട് 54000 കോടിയുടെ വിദേശ നിക്ഷേപം. Read More

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും

അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും . 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 …

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും Read More

ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ കമ്മിഷൻ സെൽ

കേരളത്തിന്റെ ആവശ്യങ്ങൾ പഠിച്ച്, 16–ാം കേന്ദ്ര ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ ധന വകുപ്പിൽ അഡിഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 13 പേരടങ്ങിയ ധനകാര്യ കമ്മിഷൻ സെൽ രൂപീകരിച്ചു. ആസൂത്രണ ബോർഡ് അംഗങ്ങൾ അടക്കം പങ്കാളികളാകുന്ന വിവിധ സമിതികളും രൂപീകരിക്കും. 2026–27 …

ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ കമ്മിഷൻ സെൽ Read More

പോപ്പുലർ വെഹിക്കിൾസ് സർവീസസിന്റെ ഓഹരികൾ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു.

കേരളാ കമ്പനിയായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ ഓഹരികൾ ഇന്ന് 2 ശതമാനം കിഴിവോടെ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. ഓഫർ വിലയായ 295 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഎസ്ഇയിൽ 289.2 രൂപയിലാണ് സ്റ്റോക്ക് ലിസ്റ്റ് ചെയ്തത്. അതേസമയം, ബിഎസ്ഇയിൽ 292 രൂപയിലാണ് സ്റ്റോക്ക് …

പോപ്പുലർ വെഹിക്കിൾസ് സർവീസസിന്റെ ഓഹരികൾ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. Read More

സംസ്ഥാനത്ത് റബെറിനും കുരുമുളകിന് നേട്ടം.

ഈ ആഴ്ചയിൽ സംസ്ഥാനത്ത് കുരുമുളകിന് നേട്ടം. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,200 രൂപയായിരുന്നത് ഇന്ന് 400 രൂപ വർധിച്ച് 50,600രൂപയായി. റബർ വിലയും ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 52200 രൂപയായിരുന്നതും 400 രൂപ …

സംസ്ഥാനത്ത് റബെറിനും കുരുമുളകിന് നേട്ടം. Read More