കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ സ്കോളർഷിപ്പിന് അപേക്ഷ നൽകാം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് എസ്എസ്എൽസി കാഷ് അവാർഡ്, എസ്എസ്എൽസി പഠന സഹായം, സ്കോളർഷിപ് എന്നിവ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കാഷ് അവാർഡിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. മറ്റുള്ളവയ്ക്ക് കോഴ്സ് ആരംഭിച്ച് 45 ദിവസത്തിനകം …

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ സ്കോളർഷിപ്പിന് അപേക്ഷ നൽകാം Read More

സ്വകാര്യ ഐടിഐകളിൽ ഒരു വർഷ, 2 വർഷ ട്രേഡുകളിലേക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേന്ദ്ര നൈപുണ്യ വകുപ്പിനു കീഴിലെ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ എജ്യൂക്കേഷനൽ ആൻഡ് ട്രെയിനിങ്ങിന്റെ അംഗീകാരത്തോടെ കേരളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഐടിഐകളിൽ ഒരു വർഷ, 2 വർഷ ട്രേഡുകളിലേക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. https://pitimaadmissionsonline.in. ഐടിഐകളിൽ നേരിട്ടെത്തിയും പ്രവേശനം …

സ്വകാര്യ ഐടിഐകളിൽ ഒരു വർഷ, 2 വർഷ ട്രേഡുകളിലേക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. Read More

കാറുകളുടെ സുരക്ഷ വീണ്ടും കൂട്ടി ഫോക്സ്‍വാഗൺ

രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ സുരക്ഷയ്ക്ക് പേരുകേട്ട മോഡലുകളാണ് ടൈഗൺ, വിർടസ് എന്നിവ. കുടുംബ സുരക്ഷയ്‌ക്കായുള്ള ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ ടിഗൺ, വിർടസ് എന്നിവയ്ക്ക് ഗ്ലോബൽ എൻസിഎപി അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ മോഡലുകളുടെ എല്ലാ …

കാറുകളുടെ സുരക്ഷ വീണ്ടും കൂട്ടി ഫോക്സ്‍വാഗൺ Read More

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് ​ഗോപി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഉജ്ജ്വല വിജയം സ്വന്തമാക്കിയ ആവേശത്തിലും സന്തേഷത്തിലുമാണ് നടൻ കൂടിയായ സുരേഷ് ​ഗോപി. ഇനിയും സിനിമകൾ ചെയ്യുമോ എന്ന ചോദ്യത്തിന് “എണ്ണമൊന്നും പറയുന്നില്ല. പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. എന്നെ ഏറ്റവും കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി …

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് ​ഗോപി. Read More

കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ കേന്ദ്രം

വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന, കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു. രാജ്യമാകെ 6.8 ലക്ഷം കണക‍്ഷനുകൾക്കെതിരെയാണ് നടപടി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെലികോം വകുപ്പ് രാജ്യമാകെ റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക‍്ഷനുകളാണ്. കേന്ദ്രത്തിന്റെ …

കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ കേന്ദ്രം Read More

സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന GST വകുപ്പ്.

കോടികളുടെ വിൽപന നടക്കുന്ന സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിൽ 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിലെ വിറ്റുവരവ് എത്രയാണെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് സ്വർണവുമായി ബന്ധപ്പെട്ട …

സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന GST വകുപ്പ്. Read More

കെ ഫോൺ വായ്പ ഉൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി

കെ ഫോൺ ലിമിറ്റഡിന് വായ്പ എടുക്കുന്നതുൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ ഫോൺ ലിമിറ്റഡിന് പ്രവർത്തന മൂലധനമായി 5 വർഷത്തേക്ക് 25 കോടി രൂപ ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ നിന്നു വായ്പയെടുക്കാനാണ് …

കെ ഫോൺ വായ്പ ഉൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി Read More

വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാൻ വീണ്ടും കേന്ദ്രം

ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലടക്കം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാൻ വീണ്ടും കേന്ദ്ര നടപടി. യഥാർഥ റിവ്യൂ മാത്രം പ്രസിദ്ധീകരിക്കുന്നു എന്നുറപ്പാക്കാനായി ഗുണനിലവാര മാനദണ്ഡം (ക്യുസിഒ) ഏർപ്പെടുത്താൻ കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയം തീരുമാനിച്ചു. പക്ഷപാതപരമായ റിവ്യൂ പ്രസിദ്ധീകരിക്കുന്നത് ഇതനുസരിച്ച് …

വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാൻ വീണ്ടും കേന്ദ്രം Read More

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആശങ്ക പ്രകടിപ്പിച്ചു. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വ്യാപാരം നടത്തുന്നത് ഗാർഹിക സമ്പാദ്യത്തെ നെഗറ്റീവായി ബാധിക്കാൻ ഇടയുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. “ഓഹരി വിപണി പെട്ടെന്ന് ഉയരുകയും താഴുകയും …

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി Read More