5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോഎയർ ഫൈബർ 8 മെട്രോ നഗരങ്ങളിൽ

റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോഎയർ ഫൈബർ രാജ്യത്തെ 8 മെട്രോ നഗരങ്ങളിൽ അവതരിപ്പിച്ചു.

അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, പുണെ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ജിയോ എയർ ഫൈബറെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *