‘ടെസ്‌ല’യുടെ 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന്

ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ല ഈ വർഷം 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങിയേക്കും.

കഴിഞ്ഞ വർഷം 100 കോടി ഡോളറിന്റെ ഓട്ടോ–അനുബന്ധ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *