Economy / Finance / Markets / Uncategorizedആത്മവിശ്വാസം തിരികെപിടിച്ച് ഓഹരി നിക്ഷേപകര്‍ November 15, 2022November 15, 2022 - by The Investment Times Desk - Leave a Comment പണപ്പെരുപ്പ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആത്മവിശ്വാസം തിരികെപിടിച്ച് നിക്ഷേപകര്‍. നിഫ്റ്റി 18,350 കടന്നു. സെന്‍സെക്‌സ് 85 പോയന്റ് ഉയര്‍ന്ന് 61,709ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 18,353ലുമാണ് വ്യാപാരം ആരംഭിച്ചത്.