ഡോക്ടേഴ്സ് ഡേയുമായി അനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ബിസിനസ് ചാനൽ ആയ ഇൻവെസ്റ്റ്മെന്റ് ടൈംസ് ഓൺലൈനും സ്മാർട്ട് ഇൻവെസ്റ്റ്‌മെന്റ് മാഗസിനും അന്വയ പെർഫെക്ട് ഗ്രൂപ്പു മായി ചേർന്ന് സംഘടിപ്പിക്കുന്ന ഡോക്ടേഴ്സ് എക്സലൻസ് അവാർഡിൽ രാഷ്ട്ര സേവ പുരസ്‌കാരം പ്രമുഖ ഫേസ്ബുക് കൂട്ടായിമ കളേഴ്‌സ് ഫാമിലിക്ക് ജൂലൈ ഒന്നിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നൽകി ആദരിക്കും
കഴിഞ്ഞ 9 വർഷമായി കേരളത്തിൽ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് കളേഴ്‌സ് ഫാമിലിക്ക് പുരസ്‌കാരം നൽകുന്നത്.