ട്വിറ്ററിലെ ശ്രദ്ധേയമായ അക്കൗണ്ടുകൾക്ക് നീല ടിക്കിനു പുറമേ ഒഫിഷ്യൽ എന്ന ലേബൽ കൂടി നൽകുകയാണ് ട്വിറ്റർ ഇപ്പോൾ. എന്നാൽ നിലവിലുള്ള എല്ലാ വെരിഫൈഡ് പ്രൊഫൈലുകൾക്കും ഈ ലേബൽ ഇല്ല. ചുരുക്കത്തിൽ ഒറിജിനൽ ഏത്, വ്യാജനേതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി അടക്കമുള്ളവരുടെ പ്രൊഫൈലുകൾക്ക് ഒഫിഷ്യൽ ലേബൽ നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. ഇന്നലെ ഒഫിഷ്യൽ ലേബൽ സംവിധാനം വീണ്ടും ആരംഭിച്ചെങ്കിലും ഇന്ത്യയിലെ സർക്കാർ അക്കൗണ്ടുകൾക്ക് അടക്കം ഇത് ലഭിച്ചിട്ടില്ല.
ട്വിറ്ററിൽ ഈ ദിവസങ്ങളിൽ നീല ടിക്ക് ഉള്ള പ്രൊഫൈലുകളിലെ ഉള്ളടക്കം കണ്ണടച്ചു വിശ്വസിക്കരുത്. പ്രൊഫൈലിൽ പോയി പേരിനൊപ്പമുള്ള നീല ടിക്കിൽ ടാപ്/ക്ലിക്ക് ചെയ്യുക. This account is verified because it’s notable in government, news… എന്ന അറിയിപ്പ് കാണുന്നുണ്ടെങ്കിൽ മസ്ക്കിന്റെ ഏറ്റെടുക്കലിനു മുൻപ് തന്നെ കൃത്യമായി വെരിഫൈ ചെയ്തതാണെന്ന് ഉറപ്പിക്കാം. അതിനു ശേഷമുള്ളതാണെങ്കിൽ This account is verified because it’s subscribed to Twitter blue എന്നു കാണാം. ഇത്തരം അക്കൗണ്ടുകളിൽ വ്യാജനും ഒറിജിനലുമുണ്ടാകാം. ട്വിറ്ററിന് ഇക്കാര്യത്തിൽ ഉറപ്പില്ല. പേരിനു പുറമേ @ ചിഹ്നത്തിനു ശേഷമുള്ള യൂസർ നെയിം കൂടി നോക്കുക. യഥാർഥ വ്യക്തിയുടെ പേരിൽ ചെറിയ വ്യത്യാസം വരുത്തിയ തരത്തിലായിരിക്കും വ്യാജന്മാർ.
പ്രൊഫൈലിൽ പേരിനു താഴെ official എന്ന ലേബലുണ്ടെങ്കിൽ അവയും ഒറിജിനലാണ്. ട്വിറ്ററിൽ ഈ ദിവസങ്ങളിൽ നീല ടിക്ക് ഉള്ള പ്രൊഫൈലുകളിലെ ഉള്ളടക്കം കണ്ണടച്ചു വിശ്വസിക്കരുത്. പ്രൊഫൈലിൽ പോയി പേരിനൊപ്പമുള്ള നീല ടിക്കിൽ ടാപ്/ക്ലിക്ക് ചെയ്യുക. This account is verified because it’s notable in government, news… എന്ന അറിയിപ്പ് കാണുന്നുണ്ടെങ്കിൽ മസ്ക്കിന്റെ ഏറ്റെടുക്കലിനു മുൻപ് തന്നെ കൃത്യമായി വെരിഫൈ ചെയ്തതാണെന്ന് ഉറപ്പിക്കാം. അതിനു ശേഷമുള്ളതാണെങ്കിൽ This account is verified because it’s subscribed to Twitter blue എന്നു കാണാം. ഇത്തരം അക്കൗണ്ടുകളിൽ വ്യാജനും ഒറിജിനലുമുണ്ടാകാം. ട്വിറ്ററിന് ഇക്കാര്യത്തിൽ ഉറപ്പില്ല.
പേരിനു പുറമേ @ ചിഹ്നത്തിനു ശേഷമുള്ള യൂസർ നെയിം കൂടി നോക്കുക. യഥാർഥ വ്യക്തിയുടെ പേരിൽ ചെറിയ വ്യത്യാസം വരുത്തിയ തരത്തിലായിരിക്കും വ്യാജന്മാർ. പ്രൊഫൈലിൽ പേരിനു താഴെ official എന്ന ലേബലുണ്ടെങ്കിൽ അവയും ഒറിജിനലാണ്. ട്വിറ്ററിൽ ഈ ദിവസങ്ങളിൽ നീല ടിക്ക് ഉള്ള പ്രൊഫൈലുകളിലെ ഉള്ളടക്കം കണ്ണടച്ചു വിശ്വസിക്കരുത്. പ്രൊഫൈലിൽ പോയി പേരിനൊപ്പമുള്ള നീല ടിക്കിൽ ടാപ്/ക്ലിക്ക് ചെയ്യുക. This account is verified because it’s notable in government, news… എന്ന അറിയിപ്പ് കാണുന്നുണ്ടെങ്കിൽ മസ്ക്കിന്റെ ഏറ്റെടുക്കലിനു മുൻപ് തന്നെ കൃത്യമായി വെരിഫൈ ചെയ്തതാണെന്ന് ഉറപ്പിക്കാം. അതിനു ശേഷമുള്ളതാണെങ്കിൽ This account is verified because it’s subscribed to Twitter blue എന്നു കാണാം. ഇത്തരം അക്കൗണ്ടുകളിൽ വ്യാജനും ഒറിജിനലുമുണ്ടാകാം. ട്വിറ്ററിന് ഇക്കാര്യത്തിൽ ഉറപ്പില്ല. പേരിനു പുറമേ @ ചിഹ്നത്തിനു ശേഷമുള്ള യൂസർ നെയിം കൂടി നോക്കുക. യഥാർഥ വ്യക്തിയുടെ പേരിൽ ചെറിയ വ്യത്യാസം വരുത്തിയ തരത്തിലായിരിക്കും വ്യാജന്മാർ.