സെന്റർ ഫോർ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസിന്റെ CEO ആയി ടിം തോമസ് നിയമിതനായി

ഓസ്ട്രേലിയൻ സർക്കാരിനു കീഴിലുള്ള സെന്റർ ഫോർ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസിന്റെ പ്രഥമ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി മലയാളിയായ ടിം തോമസ് നിയമിതനായി.

ഈ വർഷാവസാനം സെന്റർ നിലവിൽ വരും. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ ‘മൈത്രി സ്കോളർഷിപ്’ ഉൾപ്പെടെയുള്ള പദ്ധതികളുടെ ചുമതല സെന്റർ ഫോർ ഓസ്ട്രേലിയ–ഇന്ത്യ റിലേഷൻസിനാണ്. ഇരുരാജ്യങ്ങളിലെയും ബിസിനസ് രംഗത്തെ ഇടപെടലും സംവാദവും സെന്ററിന്റെ ചുമതലയാണ്. മെൽബണിൽ താമസക്കാരായ ആലപ്പുഴ സ്വദേശി ആണ്

Leave a Reply

Your email address will not be published. Required fields are marked *