Finance / Marketsസെന്‍സെക്‌സില്‍ മുന്നേറ്റം , നേട്ടമാക്കി ഇന്ത്യന്‍ വിപണി October 31, 2022October 31, 2022 - by The Investment Times Desk - Leave a Comment ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യം നേട്ടമാക്കി ഇന്ത്യന്‍ വിപണി .മാസത്തിന്റെ അവസാന ദിനത്തില്‍ സൂചിക 17,900 കടന്നു. സെന്‍സെക്‌സ് 511 പോയന്റ് ഉയര്‍ന്ന് 60,471ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,934ലിലുമാണ് വ്യാപാരം ആരംഭിച്ചത്.