കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഈ പ്ലാൻ ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം വരുമാനം ഉറപ്പാക്കുന്നു. ഇതിലൂടെ കുട്ടിയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും. ഇടവേളകളിൽ പണം ലഭിക്കും എന്നുള്ളതിനാൽ തന്നെ ഇടയ്ക്കുള്ള ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കും. 12 വയസ്സിനുള്ളില്‍ പ്രായമുള്ള ഒരു കുട്ടിയുടെ പേരിൽ ഏതെങ്കിലും രക്ഷിതാവിനോ നിയമപരമായ രക്ഷിതാവിനോ പോളിസി എടുക്കാം.
പ്രയോജങ്ങൾ
- കുട്ടിയുടെ വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ എന്നീ ചെലവുകൾ അഭിമുഖീകരിക്കുന്നതിനായി ഈ പ്ലാൻ നിശ്ചിത ഇടവേളകളിൽ ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു.
- അടിയന്തിര ഘട്ടങ്ങളിൽ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ സുരക്ഷിതമാക്കാൻ കുട്ടിയെയും ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
- മുൻകൂട്ടി നിശ്ചയിച്ച ഇടവേളകളിൽ പ്ലാൻ സ്ഥിര വരുമാനം നൽകുന്നു.
- അടച്ച പ്രീമിയങ്ങൾക്കും ലഭിച്ച മെച്യൂരിറ്റി തുകയ്ക്കും ആദായനികുതി നിയമത്തിലെ സെക്ഷൻ 80C, 10(10D) എന്നിവ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
- ഇൻഷുറൻസ് കാലാവധിയുടെയും പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകളുടെയും കാര്യത്തിൽ തിരഞ്ഞെടുപ്പ് സാധ്യമാകും
കൂടുതൽ വിവരങ്ങൾക് 7902266572