Economy / Finance / Industry / Marketsടിസിഎസിന് വരുമാനം 10431 കോടി October 12, 2022October 12, 2022 - by The Investment Times Desk - Leave a Comment മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 104331 കോടി രൂപ അറ്റ വരുമാനം നേടി. മുൻകൊല്ലം ഇതേ പാദത്തിലെകാൾ 8.4 ശതമാനം വർധനയാണിത്. മൊത്തം വരുമാനം 54309 കോടി രൂപയാണ്. ഓപ്പറേറ്റിങ് മാർജിൻ 24 ശതമാനമാണ്.