ഏഷ്യയിലേക്ക് ഉള്ള എണ്ണ വിതരണം കുറയ്ക്കില്ല. രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപേക് പ്ലസിൻറെ തീരുമാനമനുസരിച്ച് അടുത്തമാസം ഉൽപാദനം കുറയ്ക്കുമെങ്കിലും ഏഷ്യയിലേക്കുള്ള വിതരണം പൂർണതോതിൽ നിലനിർത്താൻ സൗദിയുടെ നിർണായക നീക്കം. വൻകിട ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കാനാണ് ഏഷ്യയ്ക്ക് പ്രത്യേക പരിഗണന നൽകുന്നത്. നേരത്തെ സംഭരിച്ച എണ്ണ ഉപയോഗിച്ച് ആകും വിതരണo