ദുബായിൽ നിരവധി ബിസിനസ് അവസരങ്ങൾ,ഇളവുകളോടെ നിക്ഷേപം നടത്താം

By Dunston
CEO- HH Sheikh Ahmed Bin Faisal Al Qassimi Group of companies.

ലോകത്ത് തന്നെ സന്ദർശകർ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ദുബായ് . 100 ശതമാനം വിദേശ ബിസിനസ്സ് ഉടമസ്ഥത അനുവദനീയമാണ്. 1.59 കോടി വാർഷിക സന്ദർശകരാണ് ഓരോ വർഷവും ദുബായിലെത്തുന്നത്. മറ്റ് ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി മിഡിൽ ഈസ്റ്റ്, ഇന്ത്യ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ 240 കോടി ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്ന ഒരു ഗേറ്റ്‌വേ രാജ്യത്തിനുണ്ട്. സന്ദർശകർ ഏകദേശം 3,080 കോടി ഡോളർ ആണ് ഇവിടെ ചെലവഴിക്കുന്നത്.

ദുബായിലെ നിക്ഷേപം അനുകൂലമാക്കുന്ന ചില ഘടകങ്ങളും അവസരങ്ങളും അറിയാം.

ദുബായിൽ പ്രോപ്പർട്ടി ടാക്സോ, മൂലധന നേട്ടത്തിനുള്ള നികുതിയോ ഒന്നും നൽകേണ്ടതില്ല. ഇത് നിരവധി നിക്ഷേപകരെ ആകർഷിക്കുന്നു. ഒരിക്കൽ ഒരു വസ്തു വാങ്ങിയാൽ ഉടമകൾ ഭാവിയിൽ അധിക നികുതികൾ നൽകേണ്ടി വരുന്നില്ല. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഒറ്റത്തവണ ഈടാക്കുന്ന ഫീസ് മാത്രം. ബിസിനസ്സ് സ്ഥാപനങ്ങൾക്ക് നികുതി ഘടന സൗജന്യമല്ല, പക്ഷേ അഞ്ച് ശതമാനം നികുതി മാത്രം.

മികച്ച പ്രതിഫലം ലഭിക്കുന്ന ഇടങ്ങളിൽ ഒന്ന് കൂടെയാണ് ദുബായ്. നിക്ഷേപകർ ദുബായെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം ഗോൾഡൻ വിസ സാധ്യതകളാണ്. ഇവിടുത്തെ റിയൽ എസ്റ്റേറ്റ് രംഗം ഏറെ ആകർഷകമാണ്. മറ്റ്പ്രോപ്പർട്ടി മാർക്കറ്റുകളെ അപേക്ഷിച്ച് ഉയർന്ന വാടക ലഭിക്കും. ഇത് ഇത്തരം പ്രോജക്ടുകളിൽ നിന്ന് മികച്ച ആദായം നേടാൻ സഹായകരമാകും. വിപണിൽ മാന്ദ്യം പ്രകടമാണെങ്കിലും റിയൽ എസ്റ്റേറ്റ് മാർക്കറ്റ് താൽക്കാലികമായ കറക്ഷന് ശേഷം സമീപഭാവിയിൽ വീണ്ടും ആകർഷകമായേക്കും.

മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന ജീവിത നിലവാരവും നഗരത്തെ കൂടുതൽ ആകർഷകമാക്കുന്നു.അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തുറമുഖമാണ് ജബൽ അലി തുറമുഖം.ദുബായിൽ നടക്കുന്ന ഏറ്റവും വലിയ ഇവന്റുകളിലൊന്നാണ് ദുബായി എക്‌സ്‌പോ. 191 രാജ്യങ്ങൾ അവരുടെ പാരമ്പര്യങ്ങളും ബിസിനസ്സ് ലക്ഷ്യങ്ങളും സംസ്‌കാരവും പ്രദർശിപ്പിച്ചുകൊണ്ട് പങ്കെടുക്കുന്ന വലിയ പരിപാടിയാണ്. ദുബായ് ടൂറിസം വകുപ്പിൻെറ റിപ്പോർട്ട് പ്രകാരം 2019-ൽ 1.67 കോടി അന്താരാഷ്‌ട്ര സന്ദർശകരെയാണ് ഒറ്റരാത്രിയിൽ ദുബൈക്ക് ലഭിച്ചത്.

ലോകമെമ്പാടുമുള്ള ഷോപ്പിംഗ് അനുഭവങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന നഗരത്തിലെ ലോകത്തിലെ ഏറ്റവും വലിയ മാളുകളിൽ ചിലതുണ്ട്. ആഗോളതലത്തിൽ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ഷോപ്പിംഗ് ഡെസ്റ്റിനേഷൻ കൂടെയാണ് ഇവിടം. 2022-ഓടെ 5600 കോടി ഡോളർ ചെലവഴിക്കാനുള്ള സാമ്പത്തിക പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിരുന്നത്.ബിസിനസ്സ് വളരുന്നതിന് മികച്ച നിയമങ്ങളും സ്വതന്ത്രമായ സംവിധാനവും രാജ്യം വാഗ്ദാനം ചെയ്യുന്നു.

English:The top 8 reasons why Dubai makes an excellent place for investment
opportunity.

  1. Low taxes
    Dubai has no property tax, or capital gains tax, making the Emirate the best place to invest. Once a property is purchased, owners will not pay additional taxes in the future only the one-off real estate transaction fee. And for business entities the tax structure is either nil in the free zone and 5% in the mainland which is the best in the world.

2 .Outstanding financial rewards

Dubai has the 5th highest performing economy in the world. The government is dedicated to
making the Emirate competitive across the globe by constantly introducing new measures to improve the business environment and promote long-term growth.Individuals who are investing in Dubai property enjoy very attractive benefits.. With unlimited remittance limit and a very stable currency, pegged to the dollar, Dubai is offering unparalleled
financial security. Investors prefer Dubai because it’s developing quickly to a solid investment choice, with easy exit and a guaranteed 10-year golden visa in many cases.

3. High return on investment

Dubai recently reached the top of the “Hybrid” Cities for real estate investment in JLL’s report titled‘World Cities: Mapping the Pathways to Success’.Based on the report, ‘Hybrid’ cities are best epitomised by Dubai. Those cities are usually medium-sized and compete in specialised markets while they benefit from access to large domestic markets. Dubai’s spot on the map and its definite luxury status exhibit the durability and top position of the city on real estate worldwide. Dubai ranks between the world’s ‘emerging cities’
and ‘new world cities’ as a city with a superior live-ability compared to other national and regional nominees.Buy-to-let investors in Dubai can achieve higher rental yields compared to other mature property
markets, despite the apparent slow down of the market. For many, the real estate market in Dubai is undergoing a ‘correction’ process that will see a more stable and solid supply of high-quality homes in the near future.

  1. Strong Infrastructure

Dubai is all set to gear towards a smart recovery from the beginning of 2021, due to investors’unshakable confidence in Dubai and its promising support to business development. The government fully believes that Dubai’s impressive leadership is one of its major strengths. Dubai is one of those cities that provide exceptionally well infrastructure and high standard of living that continues to advance as years goes by.Dubai has one of the largest, tallest and swankiest buildings in the world including Burj Khalifa and the most attractive man-made island. Dubai international airport claims to be one of the busiest airports in the world, in terms of international passenger traffic. When it comes to seaports, Jabel Ali Port is the world’s largest man-made port. These reasons are enough for any savvy investors to understand why to invest in Dubai.

  1. Dubai Expo 2020

Expo 2020, billed as one of the largest events to be held in Dubai, was a huge event that saw 191 countries participating showcasing their traditions, business goals and culture. It was organized in such a great manner that saw more than 4 million people visiting the pavilions inspite of the covid restrictions that prevailed. It shows Dubai’s commitment to economic growth through massive opportunities for potential entrepreneurs and investors. “Since its inception, Expo 2020 Dubai has been committed to harnessing cutting-edge technology to provide visitors with an enriched experience, both onsite and wherever they may be in the world

  1. Exceptional hospitality

According to Dubai’s Department of Tourism & Commerce Marketing (Dubai Tourism), Dubai
received 16.73 million international overnight visitors in 2019. By 2020, Dubai expected more than 20 million visitors, with the financial plan to spend $56 billion by 2022. However, Covid-19 affected everyone’s plans and so did it disrupt the tourism industry everywhere. Dubai has started welcoming international guests in large numbers in 2022 and is likely to touch a 30 million plus visitors.Do you know that 7/10 of the world’s tallest hotels are located in Dubai? Dubai is a global
destination, attracting high-net-worth individuals looking for unique experiences. Catered to those with eclectic tastes, Dubai is a retreat of the connoisseurs with avenues to reveal the vibrant high-life and food that tantalizes the taste buds and with cuisines across the world.

  1. The business hub of the Middle East

Dubai is a true axis of international trade, a gateway to the Middle East, the Indian Subcontinent and Central Asia. Home to ⅓ of Fortune’s Top 500 Companies, Dubai attracts business talents from every part of the world. Dubai also belongs on the list of the world’s Top 20 Cities Global Power Index 2020 (GPCI).
Rightfully gaining momentum, the Emirate is offering an excellent legal framework for business to grow and a free enterprise system. Business leaders view Dubai as the untapped area where tremendous growth is set to happen.

  1. A shopping paradise

Dubai hosts some of the largest malls in the world, featuring the latest trends attracting shopping experiences from across the globe. Ranked as the most important international shopping destination globally, Dubai stole the show in the 2018 edition of ‘How Global is the Business ofRetail?’Hosting currently the largest shopping mall in the world, the Dubai Mall, the Emirate is expected to add more than 1.5 million sq. m. of new retail space. Dubai also scores high when it comes to new market entrants as last year it welcomed 57 new retail brands from which more than half of them
were European brand names mostly from the Coffee and Restaurant category.
Some of the top sectors to invest in Dubai are, Real estate, healthcare, travel and tourism, trading etc.

Leave a Reply

Your email address will not be published. Required fields are marked *