ടാറ്റയുടെ പ്രധാന ബ്രാന്‍ഡുകളും കമ്പനികളും

ടാറ്റയെന്ന വലിയ ബിസിനസ് സാമ്രാജ്യത്തില്‍ നിരവധി കമ്പനികളാണുള്ളത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 26 കമ്പനികള്‍ വിവിധ മേഖലകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്, ടാറ്റ പവര്‍, ഇന്ത്യന്‍ ഹോട്ടല്‍സ് തുടങ്ങി നിരവധി വമ്പന്‍ കമ്പനികള്‍ ഗ്രൂപ്പിലുണ്ട്. ടാറ്റ ഗ്രൂപ്പിലെ പ്രധാന കമ്പനികളും ബ്രാന്‍ഡുകളും ഏതെല്ലാമാണെന്ന് നോക്കാം.

ടാറ്റ സാള്‍ട്ട്, സ്റ്റാര്‍ബക്‌സ് കോഫി, ടാറ്റ ടീ, ടെറ്റ്‌ലി, ടാറ്റ സമ്പന്‍, ടാറ്റ സോള്‍ഫുള്‍, ഹിമാലയന്‍ , ടൈറ്റന്‍, തനിഷ്‌ക്, ഫാസ്റ്റ്ട്രാക്ക്, വെസ്റ്റ് സൈഡ്, ട്രെന്റ്, ടനെയ്‌റ, സുഡിയോ ,ടാറ്റ പ്ലേ, തേജസ് നെറ്റ് വര്‍ക്ക്‌സ്, ടാറ്റ കമ്യൂണിക്കേഷന്‍സ്, ടാറ്റ ടെലി ബിസിനസ് സര്‍വീസസ്,ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ ഓട്ടോകോംപ് സിസ്റ്റംസ്,ടാറ്റ എഐഎ ലൈഫ്, ടാറ്റ എഐജി, ടാറ്റ കാപിറ്റല്‍, ടാറ്റ അസറ്റ് മാനേജ്‌മെന്റ്, ടാറ്റ പ്രവിഷ്, വോള്‍ട്ടാസ്
ടിസിഎസ്, ടാറ്റ എല്‍ക്‌സി, ടിസിഎസ് ഇയോണ്‍, ടാറ്റ ക്ലാസ് എഡ്ജ്, ടാറ്റ ഡിജിറ്റല്‍,ടാറ്റ ക്ലിക്ക്, ക്രോമ, ടാറ്റ വണ്‍എംജി, സ്റ്റാര്‍ ബാസാര്‍, ബിഗ് ബാസ്‌ക്കറ്റ്, സ്റ്റാര്‍ ക്വിക്ക്,താജ്, വിസ്താര, വിവാന്ത, വിസ്താര, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജിന്‍ജര്‍,ടാറ്റ പവര്‍, ടാറ്റ ഹൗസിങ്, ടാറ്റ പ്രൊജക്റ്റ്‌സ്, ടാറ്റ കണ്‍സള്‍ട്ടിങ് എന്‍ജിനീയേഴ്‌സ് ലിമിറ്റഡ്,ടാറ്റ സ്റ്റീല്‍, ടാറ്റ മെറ്റാലിക്‌സ് ,ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ,ടാറ്റ ഇന്റര്‍നാഷണല്‍, ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍

Leave a Reply

Your email address will not be published. Required fields are marked *