ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്ട് വഴി ഗൂഗിൾ അതിന്റെ അടുത്ത തലമുറ ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള സോഴ്സ് കോഡ് പുറത്തിറക്കി. പിക്സലിൽ അടുത്ത ആഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ള ബ്രാൻഡുകൾ അൽപംകൂടി കാത്തിരിക്കേണ്ടിവരും.
സാംസങ്(Samsung), ഓണർ( Honor),ഇക്യൂ iQOO, ലെനവോ( Lenovo), മോട്ടറോള (Motorola), നതിങ് (Nothing), OnePlus, Oppo, realme, Sharp, Sony, Tecno, Vivo, Xiaomi തുടങ്ങിയ തിരഞ്ഞെടുത്ത ഉപകരണങ്ങളിലും ഒഎസ് വരും മാസങ്ങളിൽ ലഭ്യമാക്കും