കെഎസ്എഫ്ഇ യിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയായ എംപ്ളോയീസ് അസോസിയേഷൻ CMDRF ലേക്ക് സംഭാവന നൽകി.
അംഗങ്ങളിൽ നിന്ന് സമാഹരിച്ച 750000 രൂപ സംസ്ഥാന ഭാരവാഹികളായ സുരാജ് പി. എസ്, സോമനാഥൻ എ. എൻ, എ. പി നായർ , എന്ജൻകുമാർ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്.