Tax53–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ June 16, 2024June 18, 2024 - by The Investment Times Desk - Leave a Comment 53–ാമത് ജിഎസ്ടി കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 22ന് ഡൽഹിയിൽ നടക്കും. യോഗത്തിന്റെ അജൻഡ കൗൺസിൽ അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ കൗൺസിൽ യോഗമാണിത്.