ബിഎ‍‍ഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.

ഗവ.എയ്ഡഡ് / സ്വാശ്രയ / കെയുസിടിഇ കോളജുകളിൽ ബിഎ‍‍ഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതതു കോളജുകളിൽ ഹാജരാക്കണം. https://admissions.keralauniversity.ac.in.

Leave a Reply

Your email address will not be published. Required fields are marked *