കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് എസ്എസ്എൽസി കാഷ് അവാർഡ്, എസ്എസ്എൽസി പഠന സഹായം, സ്കോളർഷിപ് എന്നിവ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കാഷ് അവാർഡിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. മറ്റുള്ളവയ്ക്ക് കോഴ്സ് ആരംഭിച്ച് 45 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ– 0471-2329516.