സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്. നിലവിൽ സ്വർണ വിലയിൽ മാറ്റമില്ല എങ്കിലും വരും ദിവസങ്ങളിൽ വില വർധിക്കാനുള്ള സാധ്യതയുണ്ട്.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 76.30 രൂപയിലാണ് വ്യാപാരം