79 കോടി ഡോളർ വരെയുള്ള വായ്പകൾ ഈ മാസം തിരിച്ചടയ്ക്കാക്കാൻ അദാനി

ഓഹരികൾക്കെതിരായി അദാനി ഗ്രൂപ്പ് എടുത്തിട്ടുള്ള 69 കോടി ഡോളർ മുതൽ 79 കോടി ഡോളർ വരെയുള്ള വായ്പകൾ ഈ മാസം അവസാനത്തോടെ തിരിച്ചടയ്ക്കുമെന്ന് റിപ്പോർട്ട്.

അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾക്കിടയിൽ പ്രതിഛായ മെച്ചപ്പെടുത്താനാണ് വായ്പകൾ നേരത്തേ അടച്ചു തീർക്കുന്നത്. തങ്ങളുടെ സാമ്പത്തിക നില ഭദ്രമാണെന്നു കാണിക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *