സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപ നിരക്കിലും പവന് 160 രൂപ നിരക്കിലുമാണ് ഇന്ന് വില വർധിച്ചത്. ഇതോടെ ഗ്രാമിന് 5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് വ്യാപാരം
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച കുറഞ്ഞു ഗ്രാമിന് 5,565 രൂപയിലും പവന് 44,520 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് ക്രമപ്പെട്ടത് രാജ്യാന്തര സ്വർണവിലയെ വീണ്ടും 2000 ഡോളർ കടത്തി.