വിവിധ കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാാറ്റമില്ലെങ്കിലും കുരുമുളക് വില താഴോട്ടാണ്. കുരുമുളക് അൺഗാർബിൾഡ് ഇന്നലെ 55,400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് 54600 രൂപയായി. കുരുമുളക് ഗാർബിൾഡും 800 രൂപ കുറഞ്ഞു. ഇന്നലെ ഗാർബിൾഡിന് 57400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 56600 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്