ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ‘ശീമാട്ടി യങ്ങ്’ പ്രമുഖ വ്യവസായിയും, ഫാഷൻ ഡിസൈനറും, ശീമാട്ടി സി.ഇ.ഒയുമായ ബീന കണ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ ശീമാട്ടി യങ്ങ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
സ്ത്രീകളുടെ ഔട്‍ഫിറ്റുകൾക്കുള്ള പ്രത്യേക ഷോറൂമാണ് ശീമാട്ടി യങ്ങ്. ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ശീമാട്ടി യങ്ങിൽ ലഭ്യമാകും. ക്യാഷ്വൽ വെയേഴ്സ്, പാർട്ടി വെയേഴ്സ് തുടങ്ങി എല്ലാത്തരം വസ്ത്രങ്ങളും ശീമാട്ടി യങ്ങിൽ ഒരുക്കിയിട്ടുണ്ട്.
“മലബാർ മേഖലയിലെ ശീമാട്ടിയുടെ രണ്ടാമത്തെ ഷോറൂമാണ് ശീമാട്ടി യങ്ങ്.