വീട് ഉയർത്തൽ വ്യാപകം,ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പേ വീട് ഉയർത്തുന്ന അന്യസംസ്ഥാന സംഘങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും ഈ രംഗത്ത് .

വെള്ളക്കെട്ടുകളിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല, അടിത്തറ ബലപ്പെടുത്താനും, കെട്ടിടങ്ങളോ വീടുകളോ ചെരിഞ്ഞാൽ ഇവ ശരിയായ രീതിയിൽ ആക്കാനും ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. പൊതുവേ, റോഡുകളെക്കാൾ താഴ്ന്ന നിലയിലുള്ള വീടുകളാണ് ഈ മാർഗ്ഗത്തിലൂടെ കൂടുതലായും ഉയർത്തുന്നത്. ഈ രംഗത്ത് കൂടുതൽ ആളുകൾ കടന്നു വരാൻ തുടങ്ങിയതോടെ കെട്ടിടം ഉയർത്തുന്ന ചെലവും കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *