വി ഗാർഡ് ഉൽപ്പാദനം ഗുജറാത്തിലും തുടങ്ങി

വി-ഗാർഡ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്‌സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു.

ഇതിനായി ചെലവഴിച്ച നിക്ഷേപം 20 കോടിയാണ്. കമ്പനിക്കുള്ളിൽ നിന്ന് തന്നെയാണ് ഇതിനുള്ള ഫണ്ട് സമാഹരണം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *