രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ നഷ്ടം. യുഎസ് കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് അര ശതമാനം നിരക്ക് കൂട്ടിയതാണ് ആഗോളലതലത്തില്‍ സൂചികകളെ ബാധിച്ചത്.
സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍ 62,584ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 18,633ലുമാണ് വ്യാപാരം നടക്കുന്നത്. നിരക്ക് വര്‍ധനവിനോട് ആഗോളതലത്തില്‍ സൂചികകള്‍ പ്രതികൂലമായാണ് പ്രതികരിച്ചത്.