Local newsലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ. June 24, 2024June 25, 2024 - by The Investment Times Desk - Leave a Comment ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ. അഞ്ചാം സ്ഥാനത്തായിരുന്നു. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ബ്രസീലിനെയും ഇന്തൊനീഷ്യയെയും മറികടന്നാണ് ഇന്ത്യ മൂന്നാമതെത്തിയത്.