റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പി.വാസുദേവനെ നിയമിച്ചു. കറൻസി മാനേജ്മെന്റ് ഉൾപ്പെടെ മൂന്നു ഡിപ്പാർട്െന്റുകളുടെ ചുമതല അദ്ദേഹം വഹിക്കും.
ഡിപ്പാർട്മെന്റ് ഓഫ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ചീഫ് ജനറൽ മാനേജർ ഇൻ ചാർജ് ആയി പ്രവർത്തിക്കുകയായിരുന്നു.