രേണു കെ.നായർ ഇനി യൂണിയൻ ബാങ്ക് സോണൽ മേധാവി

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കേരളം ഉൾപ്പെടുന്ന മംഗളൂരൂ സോണൽ മേധാവിയായി മലപ്പുറം സ്വദേശിനിയായ രേണു കെ. നായർ ചുമതലയേറ്റു. നേരത്തെ മഹാരാഷ്ട്ര താനെ റീജൻ മേധാവിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *