Finance / Marketsമേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി April 10, 2024April 14, 2024 - by The Investment Times Desk - Leave a Comment മേയ് 20ന് അവധി പ്രഖ്യാപിച്ചു നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്. ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് അവധി. തദ്ദേശ സർക്കാരാണ് അവധി പ്രഖ്യാപിച്ചത്.