ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർദ്ധനവ് ആവശ്യപ്പെ ട്ടുകൊണ്ട് ബാങ്ക് ജീവനക്കാർ തിങ്കള്‍ , ചൊവ്വ ( 30,31 ജനുവരി) ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു.
ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി. ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.