ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സെക്രട്ടറി ജനറലായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശൈലേഷ് പാഠക് നിയമിതനായി.
മാർച്ച് ഒന്നിന് ചുമതലയേൽക്കും. ജൂൺ 30ന് വിരമിക്കുന്ന ഡയറക്ടർ ജനറൽ അരുൺ ചാവ്ല ഉപദേശക പദവിയിൽ തുടരുമെന്നും ഫിക്കി അറിയിച്ചു.