മാനസിക വെല്ലുവിളി നേരിടുന്നവർ, ഭിന്നശേഷിക്കാർ, എച്ച്ഐവി ബാധിതർ, തുടങ്ങിയവർക്ക് പ്രത്യേക ഇൻഷുറൻസ് പോളിസികൾ അവതരിപ്പിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി.
2016ലെ ഐആർഡിഎഐ ആരോഗ്യ ഇൻഷുറൻസ് ചട്ടങ്ങൾ അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടത്