ഓർത്തോപീഡിക് ശസ്ത്രക്രിയാ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ആദരം. Investment Times ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2022- 23 ലെ എക്സെലന്റ് ഓർത്തോപീഡിക് സർജൻ അവാർഡ് ആണ് അദ്ദേഹത്തിന് നൽകിയത്.
ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. അടൂർ മുനിസിപ്പൽ ചെയർമാൻ ഡി. സജി, ഇൻവെസ്റ്മെന്റ് ടൈംസ് സിഇഒ സതീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
(ലൈഫ് ലൈൻ ഹോസ്പിറ്റൽ അടൂർ,
സെന്റ്തോമസ് മിഷൻ ഹോസ്പിറ്റൽ കറ്റാനം എന്നിവിടങ്ങളിലെ ചീഫ് സർജൻ ആണ് ഡോക്ടർ ജെറി മാത്യു).