ടെസ്‌ലയുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കമ്പനിയിലെ 395 കോടി ഡോളര്‍(32,185 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റു.
ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള പണ സമാഹരണത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍.
ഇതോടെ ടെസ്‌ല യുടെ ഓഹരികള്‍ വിറ്റുമാത്രം ഇലോണ്‍ മസ്‌ക് 20 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. 3.95 ബില്യണ്‍ ഡോളര്‍…സമാഹരിക്കാന്‍ ഇത്തവണ 1.95 കോടി ഓഹരികളാണ് അദ്ദേഹം കയ്യൊഴിഞ്ഞത്ട്വിറ്റര്‍ ഇടപാടിനായി ഈതുകയ്ക്കുപുറമെ മസ്‌കിന് മൂന്നു ബില്യണ്‍ ഡോളര്‍കൂടി കണ്ടെത്തേണ്ടിവരും.