ടിസിഎസിന് വരുമാനം 10431 കോടി

 മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 104331  കോടി രൂപ അറ്റ വരുമാനം നേടി. മുൻകൊല്ലം  ഇതേ പാദത്തിലെകാൾ 8.4 ശതമാനം വർധനയാണിത്. മൊത്തം വരുമാനം 54309 കോടി രൂപയാണ്. ഓപ്പറേറ്റിങ് മാർജിൻ 24 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *