കേരള നോളജ് മിഷന്റെ നേതൃത്വത്തിൽ തൊഴിലന്വേഷകരുടെവാർഡ്തല പ്രൊഫൈലിങ്ങ് ഇപ്പോൾ നടക്കുകയാണ്. നിങ്ങളുടെ വിവരങ്ങൾ DWMSൽ രജിസ്റ്റർ ചെയ്യാൻ അടുത്തുള്ള കുടുംബശ്രീ CDS സഹായിക്കും. നോളജ് മിഷന്റെ വെബ്സൈറ്റിൽ നേരിട്ടും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.കൂടുതലറിയാൻ www.knowledgemission.kerala.gov.in സന്ദർശിക്കുക